മട്ടക്കല്‍ സി. ഏബ്രഹാം നിര്യാതനായി
Monday, February 2, 2015 4:21 AM IST
ഫിലാഡല്‍ഫിയ: മട്ടക്കല്‍ സി. ഏബ്രഹാം (73) നിര്യാതനായി. ബഥേല്‍ മാര്‍ത്തോമാ പള്ളി ഇടവകാംഗമായിരുന്നു. ഭാര്യ: അന്നമ്മ ഏബ്രഹാം. മക്കള്‍: അനില്‍, എബി (ഭോപ്പാല്‍), വിജി (ഫിലാഡല്‍ഫിയ). സംസ്കാര ശുശ്രൂഷകള്‍ ഭോപ്പാലില്‍ പിന്നീട്. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം