അനുശോചനം രേഖപ്പെടുത്തി
Friday, January 30, 2015 4:27 AM IST
ഡാളസ്: നിര്യാതനായ രാജശേഖരന്‍ നായരുടെ (72) നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു. സുശീലാമ്മയാണ് ഭാര്യ: മക്കള്‍: കെഎച്ച്എന്‍എയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിഷാ പിള്ള, നാഷണല്‍ കമ്മിറ്റി അംഗം നിഷാന്ത് നായര്‍ എന്നിവര്‍ മക്കളാണ്. നിര്യാണത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ടി.എന്‍. നായര്‍ അനുശോചനം രേഖപ്പെടുത്തി.