സാവിയോ ഇലവുങ്കല്‍ നിര്യാതയായി
Thursday, January 22, 2015 10:12 AM IST
ഫിലാഡല്‍ഫിയ: മാത്യു ഇലവുങ്കലിന്റെ ഭാര്യ സാവിയോ ഇലവുങ്കല്‍ നിര്യാതയായി. സംസ്കാരം 25-ന് (ഞായര്‍) പാലക്കാട്ടെ കോഴിപ്പാറയിലുള്ള ക്രൈസ്റ് ദി കിംഗ് ചര്‍ച്ചില്‍.

ജനുവരി 22-ന് (വ്യാഴം) വൈകുന്നേരം ആറു മുതല്‍ രാത്രി എട്ടു വരെ സെന്റ് ക്രിസ്റോഫര്‍ ചര്‍ച്ചില്‍ (ട. ഇവൃശീുവലൃ ഇവൌൃരവ, 13301 ജൃീരീൃ ഞറ, ജവശഹമറലഹുവശമ, ജഅ 19116) പൊതുദര്‍ശനവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

പരേത വളരെക്കാലം ഫിലാഡല്‍ഫിയയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം