അമേരിക്കന്‍ കൊച്ചിന്‍ ക്ളബ് 'സൂപ്പര്‍ ബൌള്‍ പാര്‍ട്ടി' ഫെബ്രുവരി ഒന്നിന്
Thursday, January 22, 2015 4:11 AM IST
ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ 'സൂപ്പര്‍ ബൌള്‍ പാര്‍ട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (ഇീൌിൃ്യ കിി ടൌശലേ, 2200 ടീൌവേ ഋഹാവൌൃ ഞീമറ, ങഠ ജൃീുലര, കഹഹിീശ) വെച്ച് നടത്തും. ചലം ഋിഴഹമിറ ജമൃശീ ഢ ടലമഹേേല ടലമവമംസ തമ്മിലുള്ള മത്സരം അരിസോണ യൂണിവേഴ്സിറ്റി ഓഫ് ഫീനിക്സ് സ്റേഡിയത്തില്‍ നടക്കും.

വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ള എല്ലാവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172, 630 963 7795).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം