ആര്‍എസ്സി സോണ്‍ കമ്മിറ്റികള്‍ക്ക് പുതിയ സാരഥികള്‍
Saturday, January 17, 2015 10:27 AM IST
കുവൈറ്റ്: 'ന്യൂ ജനറേഷന്‍ തിരത്തെഴുതുന്ന യൌവനം' എന്ന ശീര്‍ഷകത്തില്‍ റിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സോണ്‍ യുവ സമ്മേളനങ്ങള്‍ സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക കൌണ്‍സിലില്‍ 2015-16 കാലത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

ഫര്‍വാനിയ സോണ്‍ ഭാരവാഹികളായി തല്‍ഹത്ത് പറപ്പൂര്‍ (ചെയര്‍മാന്‍), അബ്ദുള്‍ ഫത്താഹ് തിരൂര്‍ (ജന. കണ്‍വീനര്‍), എ.പി മൂസക്കുട്ടി (സംഘടന), ഉവൈസ് അത്തോളി (കലാലയം), നവാഫ് ചപ്പാരപ്പടവ് (വിസ്ഡം), ജാസിം കോഴിക്കോട് (സ്റുഡന്റ്സ്), റഷീദ് മോങ്ങം (ട്രെയ്നിംഗ്), മുസമ്മില്‍ അതിരകം (റിസാല), സാദിഖ് മാങ്കാവ് (ഫൈനാന്‍സ്), ഫഹാഹീല്‍ സോണ്‍ ഭാരവാഹികളായി അനസ് തെക്കുമല (ചെയര്‍മാന്‍), റഷീദ് തിരൂര്‍ (ജന. കണ്‍വീനര്‍), കെ. അബ്ദുള്‍ റഹീം (സംഘടന), സിയാദ് അബ്ദുള്‍ റഹീം (കലാലയം), ഷാജു സാലി (വിസ്ഡം), സാജിദ് നരിക്കുനി (സ്റുഡന്റ്സ്), ഹാരിസ് പുറത്തീല്‍ (ട്രെയ്നിംഗ്), ജാഫര്‍ നടക്കാവ് (റിസാല), അബ്ദുള്‍ സലാം (ഫൈനാന്‍സ്), കുവൈറ്റ് സിറ്റി സോണ്‍ ഭാരവാഹികളായി സയിദ് ഉബൈദ് (ചെയര്‍മാന്‍), സനോജ് ആലപ്പുഴ (ജന. കണ്‍വീനര്‍), നജീബ് തൃക്കരിപ്പൂര്‍ (സംഘടന), സമദ് അരീക്കോട് (കലാലയം), മുഹമ്മദ് അരീസ് (വിസ്ഡം), ജസാം കോഴിക്കോട് (സ്റുഡന്റ്സ്), ബഷീര്‍ സഖാഫി (ട്രെയ്നിംഗ്), അന്‍വര്‍ കാസര്‍ഗോഡ് (റിസാല), ശഹാദ് മൂസ (ഫൈനാന്‍സ്), ജലീബ് സോണ്‍ ഭാരവാഹികളായി ശാഫി സഖാഫി ചേലമ്പ്ര (ചെയര്‍മാന്‍), വി.കെ ഷറഫുദ്ദീന്‍ (ജന. കണ്‍വീനര്‍), അബ്ദുള്‍ റസാഖ് കോങ്ങാട് (സംഘടന), സഅദ് പൂളമണ്ണില്‍ (കലാലയം), അനസ് അബ്ദുള്‍ മജീദ് (വിസ്ഡം), ആരിഫ് ചിത്താരി (സ്റുഡന്റ്സ്), ഉണ്ണീന്‍ കുട്ടി (ട്രെയ്നിംഗ്), ഷഫീഖ് അലി നിലമ്പൂര്‍ (റിസാല), നിസാര്‍ നെല്ലായ (ഫൈനാന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

സമീര്‍ മുസ്ല്യാര്‍, മിസ്അബ് വില്ല്യാപള്ളി, റഫീഖ് കൊച്ചനൂര്‍, ഷംനാദ് വള്ളക്കടവ് എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍