അബുദാബിയില്‍ പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എക്ക് സ്വീകരണം ജനുവരി 15ന്
Thursday, January 15, 2015 6:10 AM IST
അബുദാബി: പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എക്ക് ജനുവരി 15ന് (വ്യാഴം) രാത്രി 8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്സും സംയുക്തമായാണ് സ്വീകരണം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള