റോസക്കുട്ടി തേക്കുംകാട്ടില്‍ നിര്യാതനായി
Monday, January 12, 2015 10:10 AM IST
ഫ്ളോറിഡ: റോസക്കുട്ടി തേക്കുംകാട്ടില്‍ കോതമംഗലം ഊന്നുകല്‍ തേക്കുംകാട്ടില്‍ പരേത}ായ വര്‍ക്കിയുടെ ഭാര്യ റോസക്കുട്ടി (90) }ിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ജനുവരി 14ന്(ബുധന്‍) രാവിലെ 10ന് കോറല്‍സ്പ്രിംങ്സ് ആരോഗ്യമാതാ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഔവര്‍ലേഡി ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍, പരേത മൂവാറ്റുപുഴ കാരക്കുന്നം ഇടവക കാവുംപുറത്ത് കുടുംബാംഗം.

മക്കള്‍: ഏലിക്കുട്ടി, പരേതനായ തോമസ് (ബേബി), റോസമ്മ(യുഎസ്എ), ജോസ്( യുഎസ്എ), മേഴ്സി, റാണി(യുഎസ്എ),മാണിച്ചന്‍ (യുഎസ്എ), സോണി (യുഎസ്എ). മരുമക്കള്‍: പരേതനായ ദേവസ്യ പറങ്കിമാലില്‍, ലിലാമ്മ പുന്നത്താനത്ത്, ജോണ്‍ തച്ചിയത്ത്, ത്രേസ്യാമ്മ ചേന്ദംകുളത്ത്, ചാക്കോച്ചന്‍ ഇടത്തുംപുറത്ത്, ഫ്രാന്‍സീസ് ഇലഞ്ഞിക്കല്‍, ഡെയ്സി വെട്ടിയാംകണ്ടത്തില്‍, ആഷ പൊതനപ്രക്കുന്നേല്‍.

പൊതുദര്‍ശനം ജനുവരി 13ന് (ചൊവ്വ) വൈകുന്നേരം ആറിന് കോറല്‍ സ്പ്രിംഗിലുള്ള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് (201 ചീൃവേ ഡിശ്ലൃശെ്യ ഉൃശ്ല 33071) ല്‍ നടക്കും.

വിവരങ്ങള്‍ക്ക്: 954 303 8097.

റിപ്പോര്‍ട്ട്: എബി ആനന്ദ്