വ്യക്തിത്വ വികസന പരിശീലനം ജനുവരി 23 ന്
Monday, January 12, 2015 9:57 AM IST
കുവൈറ്റ്: സാരഥി കുവൈറ്റിന്റെ ഏഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ് കുവൈറ്റിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ജനുവരി 23 ന് (വെള്ളി) രാവിലെ 10 മുതല്‍ അഞ്ചു വരെ അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ വ്യക്തിത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വിദ്യഭ്യാസ വിചക്ഷണനും ട്രയിനറുമായ മധു ഭാസ്കര്‍ ക്ളാസുകള്‍ നയിക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: 66401675, 67096623, 60644296, 66471577.

ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍: വു://റീര.ഴീീഴഹല.രീാ/ളീൃാ/റ/ 1തംഢഘഹി5ഹഝ627എവ9അഴ3ൌ7ഹൂഋഖങഹെ3തയൂജ6രഷഒആി2ംഝ/്ശലംളീൃാ?ര=0&ം=1

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍