ഫിലാഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തിന്റെ പുതിയ ട്രസ്റിമാര്‍ സ്ഥാനമേറ്റു
Thursday, January 8, 2015 2:34 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി റവ ഫാ. ജോണിക്കുട്ടി പുലിശേരിലും ഇടവക സമൂഹവും അനുഗ്രഹാശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം