മാര്‍ത്തോമ ലക്ഷനറിക് ആഡ്രോയിഡ് ആപ്ളിക്കേഷന്‍
Tuesday, January 6, 2015 7:50 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ സഭ ഞായറാഴ്ചകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്ന വേദപാഠ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലക്ഷനറി 2015 ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷനില്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായി സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

ഗൂഗിള്‍ പ്ളേ സ്റോറില്‍നിന്നും ഇത് സൌജന്യമായി ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ീലറു@ാമൃവീാേമ.ശി എന്ന ഇമെയിലിലോ 91 469 2607 906 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍