ഒമാനില്‍ ജനുവരി നാലിന് പൊതു അവധി
Saturday, January 3, 2015 10:59 AM IST
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ജനുവരി നാലിന് (ഞായര്‍) ഒമാനിലെ പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.

അന്നേ ദിവസം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന അധിക ആനുകൂല്യങ്ങള്‍ നല്‍കേണ്ടതാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം