സ്കറിയ വര്‍ഗീസ് ഡാളസില്‍ നിര്യാതനായി
Friday, January 2, 2015 6:22 AM IST
ഇര്‍വിംഗ് (ഡാളസ്): കോട്ടയം പാമ്പാടി പുത്തന്‍പുരയ്ക്കല്‍ സ്കറിയ വര്‍ഗീസ് (ബേബിച്ചായന്‍ - 75) ജനുവരി ഒന്നിന് (വ്യാഴം) രാവിലെ 10ന് ഇര്‍വിംഗില്‍ നിര്യാതനായി. സംസ്കാരം ജനുവരി മൂന്നിന് (ശനി) രാവിലെ 10ന് ഇര്‍വിംഗ് ക്രൈസ്റി ചര്‍ച്ചില്‍ (1750ഋ അശൃുീൃ എം്യ, ക്ൃശിഴ, ഠഃ) ആരംഭിച്ച് കാര്‍മല്‍ ഫ്യൂണറല്‍ ഹോമില്‍.

ഭാര്യ: മേരി. മക്കള്‍: റോജി (ഇര്‍വിംഗ്), റൂബി (ഡാളസ്). മരുമക്കള്‍: റാണി വര്‍ഗീസ്, ജോസ്.

ജനുവരി രണ്ടിന് (വെള്ളി) വൈകുന്നേരം 6.30 മുതല്‍ ഇര്‍വിംഗ് ക്രൈസ്റ് ചര്‍ച്ചില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: റോജി വര്‍ഗീസ് (ഡാളസ്) 469 628 1266.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍