ചിങ്ങവനം സ്വദേശി മസ്കറ്റില്‍ നിര്യാതയായി
Tuesday, December 30, 2014 10:17 AM IST
മസ്കറ്റ്: നിസ്വ ഹംസ ബിന്‍ ഒമര്‍ ഗവണ്‍മെന്റ് സ്കൂള്‍ അധ്യാപിക ചിങ്ങവനം ഓണാട്ട് കുന്നുംപുറത്ത് കെ.ടി സൈണിന്റെ ഭാര്യ ഷൈല സൈമണ്‍ (56) നിര്യാതയായി. സംസ്കാരം ജനുവരി മൂന്നിന് (ശനി) ഉച്ചകഴിഞ്ഞ് കോട്ടയം സെന്റ് മേരീസ് ക്നാനായ പള്ളിയില്‍.

മക്കള്‍: സിമി (അയര്‍ലന്‍ഡ്), ഷെല്ലി (ചെന്നൈ), ഷിജി (ചെന്നൈ).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം