ചിന്നമ്മ പൌലോസ് നിര്യാതയായി
Monday, December 29, 2014 4:53 AM IST
പെരുമ്പാവൂര്‍: കൊല്ലാര്‍മാലിയില്‍ പൌലോസിന്റെ ഭാര്യ ചിന്നമ്മ പൌലോസ് (67) നിര്യാതയായി. പരേത പെരുമ്പാവൂര്‍ വേങ്ങൂര്‍ മറ്റമന കുടുംബാംഗമാണ്.

മക്കള്‍: ടോണി പോള്‍ (ന്യൂയോര്‍ക്ക്), ടോബി പോള്‍ (ഓസ്ട്രേലിയ). മരുമക്കള്‍: ട്രെസ്സി ടോണി (ന്യൂയോര്‍ക്ക്), സാറാ ടോബി (ഓസ്ട്രേലിയ). കൊച്ചുമക്കള്‍: മായ, നൈല, നികില്‍.

ഡിസംബര്‍ 30-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്കാര ശുശ്രൂഷകള്‍ സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വേങ്ങൂര്‍ മാര്‍ കൌമാ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെല്‍വിന്‍ ഏലിയാസ് (914 433 9758- യു.എസ്.എ), എം.കെ. മാത്യൂസ് (914 806 5007- യു.എസ്.എ), പൌലോസ് (0484 2523737- ഇന്ത്യ).