ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു
Tuesday, December 23, 2014 6:57 AM IST
മില്‍ട്ടന്‍: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ മില്‍ട്ടന്‍ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു. ഡിസംബര്‍ ആറിന് (ശനി) വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ നടന്ന കരോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്