ഗ്രന്ഥപ്പുര ജിദ്ദ സൃഷ്ടികള്‍ ക്ഷണിക്കുന്നു
Monday, December 22, 2014 9:20 AM IST
ജിദ്ദ: ഉളളറിവ്, പൂത്തിരി, താളിയോല, ഉല്ലാസം, ചീന്തുകള്‍, ചുവടുകള്‍, പോഷണം എന്നിങ്ങനെ വളരെ വ്യത്യസ്തമായ പംക്തികള്‍ ഉള്‍കൊള്ളുന്ന 'ആകാശം' എന്ന പ്രസിദ്ധീകരണത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. ഴൃമിവേമുുൌൃമ@ഴാമശഹ.രീാ എന്ന വിലാസത്തിലാണ് സൃഷ്ടികള്‍ അയക്കേണ്ടത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍