കൊച്ചിയിലേക്കുള്ള എക്സ്പ്രസ് വിമാനം വൈകും
Friday, December 19, 2014 10:08 AM IST
മസ്കറ്റ്: മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് ഇന്നു രാവിലത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് കത 442 നമ്പര്‍ വിമാനം രാത്രി 8.35 നു മാത്രമെ പുറപ്പെടുകയുള്ളു. കൊച്ചിയില്‍ വിമാനം ഇറങ്ങുന്നത് ഡിസംബര്‍ 20 ന് (ശനി) വെളുപ്പിനെ 1.40 നായിരിക്കും. ബുധനാഴ്ച ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം - കുവൈറ്റ് വിമാനം ബഹ്റിനില്‍ ഇറക്കിയിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം