കലണ്ടര്‍ പ്രകാശനം ചെയ്തു
Thursday, December 18, 2014 10:18 AM IST
ദമാം: അക്രബിയ കെഎംസിസി പുറത്തിറക്കിയ 2015 വര്‍ഷത്തേക്കുള്ള മള്‍ട്ടികളര്‍ കലണ്ടറിന്റെ പ്രകാശനം മുസ്തഫ കമാല്‍ കോതമംഗലത്തിനു നല്‍കി സൌദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ് എളേറ്റില്‍ നിര്‍വഹിച്ചു. ഇഫ്തിയാസ്, നാസര്‍ ചാലിയം, മുനീര്‍നന്തി, മുസ്തഫ താമരശേരി, ഇസ്മായില്‍വേങ്ങര, ഖാദര്‍ സാഹിബ് പൊന്നാനി, അന്‍വര്‍ വളാഞ്ചേരി, അസീസ് ചേലമ്പ്ര എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം