ബാങ്ക് ഗാരന്റി നിയമത്തിന്റെ ഭാഗമായി സ്വദേശികളില്‍ നിന്നും ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് കുവൈറ്റ്
Tuesday, December 16, 2014 6:08 AM IST
കുവൈറ്റ്: കുവൈറ്റില്‍ ബങ്ക് ഗാരന്റി നിയമത്തിന്റെ ഭാഗമായി 300ഓളം സ്വദേശികളില്‍ നിന്നും ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു. ബാങ്ക് ഗാരന്റി നിയമം പിന്‍വലിക്കുന്നതിന് എംബസിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതായും പാസ്പോര്‍ട്ട് കുടിയേറ്റ വിഭാഗം മേധാവി മേജര്‍ ജനറല്‍ മേസിന്‍ അല്‍ ജറാഹ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍