ഡിഎംഎ മഹിപാല്‍പൂര്‍ ഏരിയ അയ്യപ്പ പൂജ നടത്തി
Monday, December 15, 2014 10:05 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മഹിപാല്‍പൂര്‍ കാപാസീഡേയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ പൂജ നടത്തി. മഹിപാല്‍പൂര്‍ ഫ്ളാറ്റ് നൂറില്‍ നടത്തിയ പൂജയുടെ ചടങ്ങുകള്‍ക്ക് ഉണ്ണി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന് പുഷ്പ വിഹാര്‍ ഭജന സമിതിയുടെ ഭജനയും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്