കാലിക്കറ്റ് ഫെസ്റ് സിഡി പ്രകാശനം ചെയ്തു
Monday, December 8, 2014 10:20 AM IST
റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബറില്‍ നടത്തിയ കാലിക്കട്ട് ഫെസ്റ്റിന്റെ സിഡി പ്രകാശനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ മുനീര്‍ കോക്കല്ലൂര്‍, അസീസ് കോഴിക്കോട്, നവാസ് വെള്ളിമാടുകുന്ന്, ഷഫീഖ് കിനാലൂര്‍, അബ്ദുള്‍ കരീം കൊടുവള്ളി, ജയപ്രദീശ് വടകര, ജമാല്‍ എരഞ്ഞിമാവ്, നാസര്‍ മാവൂര്‍, ഷൌക്കത്ത് പന്നിക്കോട്, ഉമ്മര്‍ ഷരീഫ്, ജംഷീര്‍ മണാശേരി, അമേഷ് എലത്തൂര്‍, ഷിനോജ് കൊയിലാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു വേണ്ടി അബ്ദുള്‍ കരീം കൊടുവള്ളി ഹാരാര്‍പ്പണവും നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍