കുവൈറ്റില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി
Wednesday, December 3, 2014 7:11 AM IST
കുവൈറ്റ്: കോഴിക്കോട് വെള്ളയില്‍ സ്വദേശി താജുദ്ദീന്‍ (41) കുവൈറ്റില്‍ നിര്യാതനായി. ഫൈഹയില്‍ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്. കബറടക്കം പിന്നീട് നാട്ടില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍