മാത്യു കുര്യാക്കോസ് പുതുപറമ്പില്‍ നിര്യാതനായി
Friday, November 28, 2014 8:43 AM IST
മസ്കറ്റ്: പകലോമറ്റത്തായ അമരക്കാട്ടു തേക്കിയിലായ പുതുപറമ്പില്‍ മാത്യു കുര്യാക്കോസ് (പാപ്പച്ചന്‍ -104) നിര്യാതനായി. സംസ്കാരം അരീപറമ്പ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഭാര്യ: മാലം തെക്കേല്‍ പരേതയായ അച്ചാമ്മ.

മക്കള്‍ പി.കെ. മാത്യു (എഎംബിബി, ദുബായ്), മറിയാമ്മ, അന്നമ്മ, ശോശാമ്മ, ലീലാമ്മ. മരുമക്കള്‍: ഷീലമ്മ പുതിയിടം, ഏലിയാസ് കുഞ്ഞതയില്‍ (റിട്ട.കേണല്‍), ചാക്കോ വെള്ളക്കോട്ട് (കോഴിക്കോട്), പരേതനായ ഉമ്മന്‍ പാപ്പച്ചന്‍.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം