മുഹബത്തെ റസൂല്‍ സ്വാഗത സംഘം രൂപീകരിച്ചു
Thursday, November 20, 2014 10:09 AM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ 2015 ജനുവരി രണ്ടിന് സംഘടിപ്പിക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും ഷംസുദ്ദീന്‍ ഫൈസി ചെയര്‍മാനും ഉസ്മാന്‍ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും. ഹംസ ബാഘവി ജനറല്‍ കണ്‍വീനറും ഗഫൂര്‍ ഫൈസി, നാസര്‍ കോടൂര്‍, ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, ആബിദ് ഖാസിമി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍ മാരും മുഹമ്മദ്അലി പുതുപ്പറമ്പ്, ലത്തീഫ് എടയൂര്‍ സിറാജ് എന്നിവര്‍ (ഫിനാന്‍സ്), ഘാലിബ് മഷ്ഹൂര്‍ തങ്ങള്‍, അലിക്കുട്ടി ഹാജി, അബ്ദു ഫൈസി (റിസപ്ഷന്‍), അന്‍വര്‍ കവായി, ശറഫു കുയിപ്പുറം (ലൈറ്റ് ആന്‍ഡ് സൌണ്ട്). ഷംസുദ്ധീന്‍ മൌലവി ഹുസന്‍ കുട്ടി (പബ്ളിസിറ്റി). മുസ്തഫ ദാരിമി, ഇഖ്ബാല്‍ മാവിലാടം, ഇസ്മയില്‍ ബവിന്‍ച്ച , ഇസ്മയില്‍ ഹുദവി, മുഹമ്മദ് അലി ഫൈസി, ഹംസ ദാരിമി, ഫൈസല്‍ ഫൈസി എന്നിവര്‍ (സുവനീയര്‍), മുജീബ് മൂടാല്‍, ഹംസ പുളിമഘം (മീഡിയ), രാഹീന്‍ കുട്ടി ഹാജി (ഭക്ഷണം), ഇസ്മയില്‍ പയ്യന്നൂര്‍, അസീസ് പാടൂര്‍ (വോളന്റിയര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍