യുഎസ് സിറ്റിസണ്‍ഷിപ്പ് പരീക്ഷയ്ക്കുള്ള സൌജന്യ പരിശീലനം നവംബര്‍ 15 ന്
Wednesday, November 12, 2014 9:59 AM IST
പ്ളാനൊ: യുഎസ് സിറ്റിസണ്‍ഷിപ്പ് പരീക്ഷയ്ക്കുളള സൌജന്യ പരിശീലന ക്ളാസുകള്‍ നവംബര്‍ 15 ന് (ശനി) പ്ളാനൊയില്‍ നടക്കും.

പരിശീലന ക്ളാസുകളിലേക്ക് പ്രവേശനം വേണ്ടവര്‍ എത്രയും വേഗം പേര്‍ റജിസ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ ചെയ്സ് ഓക്ക് ഫാമിലി സെന്റര്‍ പ്ളാനോയിലാണ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 366 905, ഷലൃമറമ@രവമലീെമസ.ീൃഴ

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍