മങ്ങാട്ടുപുലം കണ്‍വന്‍ഷന്‍ നവംബര്‍ 14ന്
Wednesday, November 12, 2014 9:57 AM IST
റിയാദ്: റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം മങ്ങാട്ടുപുലം നിവാസികളുടെ കൂട്ടായ്മ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് (വെള്ളി) രാവിലെ ഒമ്പതിന് റിമാല്‍ ഹൌസില്‍ നടക്കുന്ന പരിപാടിയില്‍ റിയാദിലെ മങ്ങാട്ടുപുലം നിവാസികള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പൂവല്ലൂര്‍ മൂസ 0501355267, കിളിയണ്ണി ഹമീദ് 0541570352, തേരമ്പത്ത് ഖാലിദ് 0557816739.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍