മേരിക്കുട്ടി തോമസ് കൊല്ലമന നിര്യാതയായി
Monday, November 10, 2014 5:11 AM IST
ചങ്ങനാശേരി: വടക്കേക്കര, കൊല്ലമന പരേതനായ കെ.ജെ. തോമസ് കൊല്ലമനയുടെ ഭാര്യ മേരിക്കുട്ടി തോമസ് (65) നിര്യാതയായി. തൃക്കൊടിത്താനം, വെങ്കോട്ട, കാപ്പിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: സുനില്‍ കൊല്ലമന (പാരീഷ് കൌണ്‍സിലര്‍, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, ടൊറന്റോ, കാനഡ), അനില്‍ തോമസ്, ബിന്ദു തോമസ് (കുവൈറ്റ്).

നവംബര്‍ 11-ന് ചൊവ്വാഴ്ച വടക്കേക്കര, സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 481 2720 133 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം