മസ്കറ്റില്‍ ഫാ. സരീഷ് തൊണ്ടംകുഴിയില്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം നവംബര്‍ 16 മുതല്‍ 20 വരെ
Saturday, November 8, 2014 8:12 PM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയില്‍ വാര്‍ഷിക ധ്യാനം നവംബര്‍ 16 മുതല്‍ 20 വരെ നടക്കും. ഫാ.സരീഷ് തൊണ്ടംകുഴി ഒഎഫ്എം കപ്പൂച്ചിന്‍ ആണ് ധ്യാനം നയിക്കുന്നത്.

16ന് (ഞായര്‍) വൈകുന്നേരം വിശുദ്ധ കുര്‍ബാനയോടെ ധ്യാനം ആരംഭിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം