പനക്കയ്ല്‍ ജോണ്‍ ന്യുജഴ്സിയില്‍ നിര്യാതനായി
Thursday, November 6, 2014 7:16 AM IST
ന്യുജേഴ്സി: പനക്കല്‍ എം. ജോണ്‍ (ജോണിക്കുട്ടി -63) ന്യുജേഴ്സിയില്‍ നിര്യാതനായി. 1993 മുതല്‍ ന്യുജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ജോണ്‍ 18 വര്‍ഷം കുവൈറ്റ് മിനിസ്ട്രി ഓഫ് ഓയലിന്‍ ഉദ്യോഗസ്ഥനായിരുന്നു. വടശേരിക്കര സ്വദേശി ഗ്രേയ്സാണ് ഭാര്യ. മക്കള്‍ : ജസ്റ്റിന്‍- ലിസ, ജീനാ - ഫെലിക്സ്, ജെഫ്രി (എല്ലാവരും യുഎസ്എ)

വേക്ക് സര്‍വീസ് : നവംബര്‍ ഏഴിന് വൈകിട്ട് ആറു മുതല്‍ ജന്റയ്ല്‍ ഫ്യൂണറല്‍ ഹോം, ഹേക്കന്‍സാക്ക്, ന്യുജേഴ്സി.

ഫ്യൂണറല്‍ സര്‍വീസ്: നവംബര്‍ എട്ട് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ജന്റയ്ല്‍ ഫ്യൂണറല്‍ ഹോം, ഹേക്കന്‍സാക്ക്, ന്യുജേഴ്സി. തുടര്‍ന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : പി. എം. ജോര്‍ജുകുട്ടി യൈെശൃ@ഴാമശഹ.രീ, സയൈെശൃ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍