മഴവില്ല് ടോസ്റ് മാസ്റര്‍ ഗാവേല്‍ ക്ളബ് തുടങ്ങുന്നു
Tuesday, November 4, 2014 10:09 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ കീഴില്‍ കോഹിന്നൂര്‍ ടോസ്റ് മാസ്ററുടെ സഹകരണത്തോടെ ടോസ്റ് മാസ്റര്‍ ഗാവേല്‍ ക്ളബ് തുടങ്ങുന്നു. മഴവില്ല് ബാലസര്‍ഗ വേദിയുടെ അംഗങ്ങളോടൊപ്പം താത്പര്യമുള്ള മറ്റു കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.

വിശദവിവരങ്ങള്‍ക്ക് കൃഷ്ണകുമാര്‍ 0506876240, ഗിരിജന്‍ 0509188413, അജിത്കുമാര്‍ മൂഴിപ്പുറത്ത് 0503184054.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍