മത്തായിച്ചന്‍ കാവാലം നിര്യാതനായി
Friday, October 31, 2014 7:18 AM IST
ബ്രിസ്ബന്‍: ചങ്ങനാശേരി ചെത്തിപ്പുഴ കാവാലം പുതുപ്പറമ്പില്‍ കെ.ഐ. മാത്യു (റിട്ട. റൂബി റബര്‍ വര്‍ക്സ് ഉദ്യോഗസ്ഥന്‍, മത്തായിച്ചന്‍ - 83) നിര്യാതനായി. സംസ്കാരം നവംബര്‍ രണ്ടിന് (ഞായര്‍) രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍.

ഭാര്യ: കുഞ്ഞമ്മ ചങ്ങനാശേരി മാറാട്ടുകളം കുടുംബാംഗം.

മക്കള്‍: മോളി മാണി (എന്‍ജിനിയര്‍ ബിഎസ്എന്‍എല്‍, റാന്നി), സോജി (ഓസ്ട്രിയ), സിബി (ബ്രിസ്ബന്‍-ഓസ്ട്രേലിയ), സാബി, റെജി (കുവൈറ്റ്), അജി (കാവാലം ബില്‍ഡിംഗ് മെറ്റീരിയല്‍സ്, മുട്ടത്തുപടി). മരുമക്കള്‍: പ്രഫ. മാണി അറേകാട്ടില്‍ (റിട്ട. പ്രഫ. കെ.ഇ കോളജ്, മാന്നാനം), വേറോനിക്ക (ഓസ്ട്രിയ), മറിയക്കുട്ടി (റോയല്‍ ബ്രിസ്ബന്‍ ഹോസ്പിറ്റല്‍, ഓസ്ട്രേലിയ), ലിന്‍സി (കുവൈറ്റ്), മിനി.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്