ഭാരവാഹികള്‍
Tuesday, October 28, 2014 6:56 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ ഫോട്ടോ സ്റ്റുഡിയോ ഉടമകളുടെ വാര്‍ഷിക പൊതുയോഗം ബസവനഗുഡിയിലെ ബാഡിയ ഹാളില്‍ നടന്നു. യോഗത്തില്‍വച്ചു 2014-15 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: സുരേഷ് ഗൌഡ (പ്രസിഡന്റ്), ബേബി കോയിക്കര (വൈസ് പ്രസിഡന്റ്), പ്രസാദ് (സെക്രട്ടറി), മുകുന്ദ് (ട്രഷറര്‍).