'സോളിഡ് ഫ്യൂഷന്‍ ടെമ്പ്റ്റേഷന്‍' അമേരിക്കയിലും കാനഡയിലും
Tuesday, October 28, 2014 3:05 AM IST
ന്യൂജേഴ്സി: 2015ല്‍ അമേരിക്കന്‍-കനേഡിയന്‍ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനര്‍ജി പവര്‍ ഷോ 'റിയ ട്രാവല്‍സ് സോളിഡ് ഫ്യൂഷന്‍ ടെമ്പ്റ്റേഷന്‍' എത്തുകയാണ്. റിമി ടോമി , സ്റീഫന്‍ ദേവസ്സി, വിജയ് പ്രകാശ്, കൂടാതെ ഇന്ത്യയിലെ പ്രശതമായ് ബാന്‍ഡ് സോളിഡ് എന്നിവര് അണിനിരക്കുന്ന ഈ പരിപാടി, കാണികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും., പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോ ഏപ്രില്‍ മെയ് മാസങ്ങളിലാണ് എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477 സെബാന്‍ :201 290 9233.
കാനഡയില്‍
ങഅഥ 16 ഠീൃീിീ ങലലശിേഴ ുഹമരല ,ഛമസ്ശഹഹല
ങമ്യ 17 ഇമഹഴമ്യൃ ആശഷൌ ാമവേലം 4036129397
ങമ്യ 18വേ ഋറാീിീി

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം