Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ദൈവ മഹത്വത്തിനായി 69 വര്‍ഷങ്ങള്‍; മാര്‍ ജേക്കബ് അങ്ങാടിയത്ത് സപ്തതി നിറവിലേക്ക്
Saturday, October 25, 2014 4:31 AM IST
ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, ദൈവ മഹത്വത്തിനായി സമര്‍പ്പിക്കപ്പെട്ട 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 26ന് (ഞായര്‍) എഴുപതാം വയസിലേക്ക് പ്രവേശിക്കുന്നു. എറണാകുളം ജില്ലയിലെ പെരിയപ്പുറം ഗ്രാമത്തില്‍ 1945 ഒക്ടോബര്‍ 26-ന് അങ്ങാടിയത്ത് ഉലഹന്നാന്-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച ജേക്കബ് സ്കൂള്‍ വിദ്യാഭ്യാസത്തിനും സെമിനാരി പരിശീലനത്തിനും ശേഷം 1972 ജനുവരി അഞ്ചാം തിയതി പാലാ രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്യന്‍ വയലില്‍ പിതാവിന്റെ കൈവയ്പ്പിലൂടെ പൌരോഹിത്യം സ്വീകരിച്ചു. പാലാ രൂപതയിലെ കുടക്കച്ചിറ, അരുവിത്തുറ, അമ്പാറനിരപ്പേല്‍, മൈനര്‍ സെമിനാരി എന്നിവടങ്ങളില്‍ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു.
1985ല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷയ്ക്ക് എത്തിയതു മുതല്‍ നാളിതുവരെ ദൈവം ഭരമേല്പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവമാഹത്വത്തിനായി വിശ്വസ്തതയോടെ നിറവേറ്റി എന്ന ചാരിതാര്‍ഥ്യമാണ് കഴിഞ്ഞ മുപ്പതു വര്‍ഷത്തെ അമേരിക്കയിലെ തന്റെ അജപാലന ശുശ്രൂഷയെപറ്റി പിതാവിന് പറയാനുള്ളത്. ദൈവം തന്ന ജീവിതം ദൈവ മഹത്വത്തിനായി സമര്‍പ്പിച്ചു എന്നതാണ് മാര്‍ ജേക്കബ് പിതാവിന്റെ ജീവിത വിജയ രഹസ്യം. ഇതിന്റെ വ്യക്തമായ പ്രകാശനമാണ് മെത്രാനടുത്ത ശുശ്രൂഷയ്ക്കായി പിതാവ് സ്വന്തമാക്കിയ ആദര്‍ശ വാക്യം 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം'.
2001ല്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതായുടെ അധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്ത നാളുമുതല്‍ തന്റെ അജപാലന ശുശ്രൂഷയിലൂടെ രൂപതയ്ക്ക് കൈവന്നിട്ടുള്ള നേട്ടങ്ങള്‍ ദൈവ മഹത്വത്തിനായി പിതാവ് ചെയ്ത വലിയ കാര്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.
അമേരിക്കയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പിതാവിന് സാധിച്ചു. 2001ല്‍ വെറും രണ്ടു ഇടവകകളും ആറു മിഷനുകളുമായി ആരംഭം കുറിച്ച ഷിക്കാഗോ സീറോ മലബാര്‍ രൂപത പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട് നേടിയിരിക്കുന്ന വളര്‍ച്ച അത്ഭുതകരമാണ്. ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ കുടിയേറി പാര്‍ത്തിരുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും ചെന്നെത്തി ഇടവക ദൈവാലയങ്ങളും മിഷനുകളും സ്ഥാപിച്ച് സഭാസമൂഹങ്ങല്ക്കു രൂപം നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും വിശാലമായ രൂപതയുടെ ഓരോ ഭാഗത്തും പറന്നെത്തുന്നതിനും പള്ളികള്‍ സ്ഥാപിക്കുന്നതിനും വൈദികരെ നിയോഗിക്കുന്നതിനും അങ്ങനെ രൂപതയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും കഴിഞ്ഞത് ദൈവകൃപ ഒന്ന് മാത്രമാണെന്ന് അങ്ങാടിയത്ത് പിതാവ് വിശ്വസിക്കുന്നു. രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചക്കായി അത്യധ്വാനം ചെയ്യുന്ന വൈദികരുടെയും മാതൃസഭയുടെ വളര്‍ച്ചക്കായി അര്‍ഥവും സമയവും ചിലവഴിക്കുന്ന പതിനായിരക്കണക്കിന് അല്മായ സഹോദരങ്ങളുടെയും അക്ഷീണമായ പ്രയത്നത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി രൂപതക്ക് ഇന്ന് വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളായി 33 ഇടവകളും 35 മിഷനുകളുമുണ്ട്. കാനഡയില്‍ 5 മിഷന് സ്റേഷനുകളും ഉണ്ട്. രൂപതയിലെ 34-മത് ഇടവകയായി ഉയര്‍ത്തപ്പെടുന്ന ടെക്സസിലെ ഓസ്റിന്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തിന്റെ കുദാശകര്‍മ്മം നവംബര്‍ എട്ടിന് (ശനി) നടക്കും.
വിശ്വാസ ജീവിതത്തിലും സ്വഭാവ രൂപീകരണത്തിലും കൂട്ടായ്മയിലുള്ള വളര്‍ച്ചയിലും ഇടവക ദേവാലയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടാണ് അമേരിക്കയുടെ വിവധ ഭാഗങ്ങളില്‍ സീറോ മലബാര്‍ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ പിതാവിന്റെ നേതൃത്വത്തില്‍ വൈദികരും അല്മായ സഹോദരങ്ങളും മുന്നിട്ടിറങ്ങിയത്. ദേവാലയങ്ങള്‍ സ്വന്തമായുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ സഭാംഗങ്ങളുടെ തിരക്ക് അത്ഭുതാവഹമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിശ്വാസ രൂപീകരണത്തിലും കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ഊഷ്മള ബന്ധങ്ങളുടെ നിര്‍മിതിയിലും ഇടവക കൂട്ടായ്മകള്‍ വേദിയാകുന്നു. അതുകൊണ്ടുതന്നെ ഇടവകകളിലും മിഷനുകളിലും രജിസ്റര്‍ ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നു.
ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി 8500 കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്നു. യുവജനങ്ങളുടെയും കുടുംബങ്ങളുടെയും രൂപീകരണത്തിനായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുന്നു. നിസ്വാര്‍ഥതയുടെയും അര്‍പ്പണ മനോഭാവത്തിന്റെയും മുഖ്യ മുദ്രയുമായി വിശ്വാസ പരിശീലനരംഗത്ത് ശുശ്രൂഷ ചെയ്യുന്ന 1300ല്‍ പരം വിശ്വാസ പരിശീലകര്‍ തോമാശ്ളീഹായിലൂടെ ലഭിച്ച വിസ്വാസാനുഭവം ഇളം തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്. വിവിധ സന്യാസ സാമൂഹങ്ങളില്പ്പെട്ട സിസ്റ്റേഴ്സിന്റെ സേവനം വിശ്വാസ പരിശീലന രംഗത്ത് വിലമതിക്കാനാവാത്തതാണ്.
രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും ഭരണ നിര്‍വഹണ സമിതിയായ പാരിഷ് കൌണ്സിലുകള് സജീവമാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി എല്ലാ ഇടവകകളിലും ഇംഗ്ളീഷില്‍ വി. കുര്‍ബാനയര്‍പ്പണം നടത്തുന്നു. രൂപതയ്ക്ക് വേണ്ടി ഇപ്പോള്‍ 68 വൈദികര്‍ ശുശ്രൂഷ നിര്‍വഹിക്കും. രൂപതയിലെ അല്മായ സംഘടനകളായ എസ്എംസിസി., വിമെന്‍സ് ഫോറം. മരിയന്‍ മദേഴ്സ്, വിന്‍സെന്റ് ഡി പോള്‍, ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭ, യൂത്ത് അപ്പോസ്തോലേറ്റ്, മിഷന്‍ലീഗ് എന്നിവ ഇടവകകളില്‍ സജീവമാണ്. രൂപതയിലെ ഇടവകകളെയും മിഷനുകളെയും ഭരണ നിര്‍വഹണത്തിനായി ഒമ്പതു ഫൊറോനകളുടെ കീഴിലാക്കിയത്. അജപാലന ശുശ്രൂഷകള്‍ക്ക് ഉണര്‍വും കാര്യക്ഷമതയും നല്‍കും. രൂപതക്ക് ഉള്ളില്‍ നടക്കുന്ന ധ്യാനങ്ങള്ക്കും ആത്മീയ ശുശ്രൂഷകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതിലൂടെ ഇടവക ധ്യാനങ്ങള്ക്കും ആത്മീയ ശുശ്രൂഷകള്‍ക്കും നവ്യമാനം ലഭിച്ചു. രൂപതയ്ക്ക് സ്വന്തമായ വൈദികര്‍ എന്ന ലക്ഷ്യത്തിന്റെ ആദ്യചുവടുകള്‍ അനുഗ്രഹമായി ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയില്‍ തന്നെ ജനിച്ചു വളര്‍ന്ന എട്ടു യുവാക്കള്‍ രൂപതക്കുവേണ്ടി ഇപ്പോള്‍ സെമിനാരി പരിശീലനം നടത്തുന്നു.
രൂപതാ ഭരണത്തിന്റെ 13 വര്‍ഷങ്ങള്‍ അഗ്നിപരീക്ഷണങ്ങളുടെ കാലഘട്ടം കൂടിയായിരുന്നു. ദൈവം എല്ലാ അനുഭവങ്ങളിലൂടെയും വഴി നടത്തുന്നു എന്ന ഭാവാത്മക ചിന്തയാണ് രൂപതാധ്യക്ഷനുള്ളത്. ക്രിസ്തുകേന്ദ്രീകൃതവും ഒപ്പം മനുഷ്യകേന്ദ്രീകൃതവുമായ ഒരു ആത്മീയ ശുശ്രൂഷയില്‍ ഇപ്പോഴും ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കുന്നതിലൂടെ വ്യക്തികള്‍ക്കും ഒന്നാം സ്ഥാനം നല്കുവാന് രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ശ്രദ്ധിച്ചു. വിശ്വാസത്തോടെയുള്ള പ്രാര്‍ഥനയാണ് ഏറ്റവും വലിയ പ്രവര്‍ത്തനം എന്ന ദര്‍ശന വൈഭവത്തോടെ പ്രാര്‍ഥനയുടെ പ്രവാചകനായി ജീവിക്കുന്ന ഒരു അഭിഷിക്തനെയാണ് പിതാവില്‍ കാണുവാന്‍ സാധിക്കുക. ദൈവ സന്നിധിയില്‍ നിന്ന് അനുഗ്രഹം പ്രാപിക്കുവാനായി ദൈവ ദൂതനുമായി മല്ലു പിടിച്ച പൂര്‍വപിതാവായ യാക്കോബിനെപ്പോലെ, മാര്‍ ജേക്കബ് രാത്രിയുടെ നീണ്ട യാമങ്ങള്‍ ദിവ്യകാരുണ്യ ഇശോയുടെ മുമ്പില്‍ ചിലവഴിച്ച് തനിക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിനാവശ്യമായ വരങ്ങള്‍ ചോദിച്ചു വാങ്ങുന്നു. തന്നെ മെത്രാന് ശുശ്രൂഷക്കായി തിരഞ്ഞെടുത്ത ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാലടികളെ പിന്തുടര്ന്ന്, രൂപത ഭരണത്തില്‍ നേരിടേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളെയും പ്രതികൂലസാഹചര്യങ്ങളെയും ജപമാല എന്നെ പ്രാര്‍ഥനയിലൂടെ പരിശുദ്ധ ദൈവമാതാവിനു മുന്പില് സമര്‍പ്പിച്ചു പരിഹാരം തേടുന്നു. ഒരു യഥാര്‍ഥ മരിയ ഭക്തനെ പിതാവില്‍ കാണുവാന്‍ സാധിക്കും.
വി. അല്ഫോന്സാമ്മയൊടുള്ള പ്രത്യേക ഭക്തി, മറ്റുള്ളവരില്‍നിന്ന് തനിക്കു നേരിടേണ്ടിവന്ന വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും സഹനങ്ങളെയും സമചിത്തതയോടെ സ്വീകരിക്കുവാനും അവയെ ദൈവമാഹത്വത്തിനും രൂപതയുടെ ഉപരിനന്മക്കുമായി സമര്‍പ്പിക്കുവാനും മാര്‍ ജേക്കബ് പിതാവിനെ ശക്തനാക്കുന്നു. സഹനത്തിന്റെയും വേദനകളുടെയും വഴിയിലൂടെ മുമ്പോട്ടു പോകുമ്പോഴും താന്‍ പരിപൂര്‍ണമായി വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ദൈവം, തന്നെയും തന്റെ ശുശ്രൂഷക്കായി ഭരമേല്പ്പിച്ചിരിക്കുന്ന ജനത്തെയും കൈവിടില്ല എന്ന ഉറച്ച ബോധ്യം പിതാവില്‍ രൂഡമൂലമാണ്. താന്‍ പ്രത്യാശ വച്ചിരിക്കുന്ന ദൈവവുമായി കാത്തുസൂക്ഷിക്കുന്ന സുദൃഡമായ ബന്ധമാണ്, കൊടുങ്കാറ്റുപോലെ വരുന്ന പ്രതിസന്ധികളെ തരണം ചെയ്തു രൂപതയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാന്‍ പിതാവിനെ പ്രാപ്തനാക്കുന്നത്. പ്രതിസന്ധികളെ ധൈര്യപൂര്‍വം അതിജീവിച്ച് ക്രിസ്തു വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വി. തോമസ് അപ്പസ്തോലന്റെ വിശ്വാസദാര്‍ഡ്യം, അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിതമായ ഈ രൂപതയെ നയിക്കാന്‍ പിതാവിന് ബലം നല്കുന്നു.
ഇനിയും ദൈവ മഹത്വത്തിനായി അനേക വര്‍ഷങ്ങള്‍ വിനിയോഗിക്കുവാന്‍ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ അനുഗ്രഹങ്ങളും ദൈവം പ്രദാനം ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെ, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അമരക്കാരനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് എഴുപതാം ജന്മദിനത്തിന്റെ എല്ലാവിധ ആശംസകളും രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സന്യസ്തരുടെയും ദൈവജനത്തിന്റെയും പേരില്‍ ഹൃദയപൂര്‍വം നേരുന്നു.
റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് (ചാന്‍സലര്‍, സീറോ മലബാര്‍ രൂപത, ഷിക്കാഗോ) അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏ
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമു
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ല
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫൊക്കാനയുടെ 2024-26 കാലയളവിലേക്ക് പെൻസിൽവാനിയ റീ
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എ
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയ
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024ലെ ഓണാഘോഷ പരിപാടികൾക്ക് ത
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്ക്): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവ
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോളിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്ജ്വുഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ഡാളസ്: കാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ്
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പി
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങ
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
നെബ്രാസ്ക: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്
എഡ്മിന്റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
എഡ്മിന്റൺ: എഡ്മിന്റണിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ(നോ

ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒഐസിസി യുഎസ്എ) ഹ
സെന്റ് തോമസ് സീറോമലബാർ കാത്തലിക് പള്ളിയിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഡാളസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ നിറഞ്ഞ സദ
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫ
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന
ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടലിനെ ജന്മനാട്ടിൽ ആദരിച്ചു
കോന്നി: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്ര
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാനെ ആദരിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനത
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രവർ
ടാപ്പൻ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം
ടാപ്പൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമ
വീടില്ലാത്തവർക്ക് കൈത്താങ്ങുമായി വേൾഡ് മലയാളി കൗൺസിൽ
പാലാ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും നിർധനരായവർക്കുമാ
അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊ
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സെമരിറ
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു
വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊ
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു
ഷിക്കാഗോ: അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്
ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയ
വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ
ഫ്ലോറിഡ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്
ഹോപ് വെൽ ജംഗ്ഷൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ കുടുംബ സംഗമം സംഘടിപ്പിക്കണം: ജെയിംസ് കൂടൽ
ഹൂസ്റ്റൺ/കണ്ണൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളു
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വി
യുഎസിൽ കാമുകിയെ രക്ഷിക്കാൻ മാളിൽ ചെന്ന 14 വയസുകാരൻ കുത്തേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ
ഇതിഹാസ ഫുട്ബോളറും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു
ന്യൂയോർക്ക്: അമേരിക്കൻ ഇതിഹാസ ഫുട്ബോൾ താരവും (അമേരിക്കൻ നാഷണ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്
ഡാളസ്: ഇന്ത്യ ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാ
ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്റെ കിക്ക് ഓഫ് വെള്ളിയാഴ്ച
ന്യൂയോർക്ക്: ഓഗസ്റ്റ് 17ന് റോക്ക്ലാൻഡ് ക്നാനായ കമ്യൂണിറ്റി സെന്‍
സൂര്യഗ്രഹണ ദിവസം ജനിച്ച കുഞ്ഞിന് സൂര്യൻ എന്നർഥം വരുന്ന പേരിട്ട് മാതാപിതാക്കൾ
ടെക്സസ്: സമ്പൂർണ സൂര്യഗ്രഹണ വേളയിൽ ടെക്സസിലെ ഒരു അമ്മ പെൺകുഞ
പ്ലാനോയിൽ ഉടനീളം ചുറ്റിക ആക്രമണം; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്
ഡാളസ്: നോർത്ത് ടെക്സസിലെ പ്ലാനോയിൽ ചുറ്റിക കൊണ്ട് ഒന്നിലധികം ആള
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ദീഖ് ഹസൻ
ന്യൂയോർക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയ
കെ.പി. ശാമുവേൽ അന്തരിച്ചു
ഡാളസ്: കൊല്ലക കേശവപുരത്തു പുത്തൻപുരയിൽ കെ.പി. ശാമുവേൽ(94, റി
മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്
മിഷിഗൺ: 2021ൽ മിഷിഗനിലെ ഓക്സ്ഫഡിലെ സ്കൂളിൽ വെടിവയ്പ് നടത്തി നാ
മാഗ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സ്റ്റാഫോർഡ് : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഹൂസ്റ്റൺ (മ
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി നിറവിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് സുവർണ ജൂബിലി വർ
ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്ര പ്രദർശനം ഡാളസിൽ
ഡാളസ്: യുഎസിൽ സന്ദർശനത്തിനെത്തിയ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്
Latest News
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top