Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ദേവാലയ ആക്രമണം : സോമശേഖര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി; കുറ്റവാളികള്‍ക്കെതിരേ നടപടിക്കു നിര്‍ദേശം
Thursday, October 23, 2014 9:19 AM IST
ബാംഗളൂര്‍: മംഗലാപുരമുള്പ്പെടെ കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2008ല്‍ ക്രൈസ്തവ ദേവാലയങ്ങള്ക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അന്നത്തെ ബിജെപിസര്‍ക്കാര്‍ നിയോഗിച്ച ജസ്റീസ് ബി.കെ.സോമശേഖര ജുഡീഷല്കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ തള്ളി. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘ്പരിവാര്‍ സംഘടനകളെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബജ്രംഗ്ദള്, ശ്രീരാമസേന, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളെ വെള്ളപൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമായി തയാറാക്കിയതാണെന്നും അതിനാലാണ് തള്ളിയതെന്നും മന്ത്രിസഭായോഗ തീരുമാനം അറിയിച്ച നിയമ- പാര്‍ലമെന്ററികാര്യമന്ത്രി ടി.ബി.ജയചന്ദ്ര അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ അന്നു പ്രതിപക്ഷനേതാവായിരുന്ന സിദ്ധരാമയ്യയും പ്രതിപക്ഷ ഉപനേതാവായിരുന്ന താനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇടക്കാല റിപ്പോര്‍ട്ടും അന്തിമറിപ്പോര്‍ട്ടും നിയമമന്ത്രാലയം വിശദമായി പരിശോധിച്ചശേഷമാണ് തള്ളാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഏതാനും മാസംമുമ്പ് മന്ത്രിസഭായോഗം തന്നെ ചുമതലപ്പെടുത്തിയിരുന്നതായും മന്ത്രി ജയചന്ദ്ര കൂട്ടിച്ചേര്‍ത്തു.
സോമശേഖര കമ്മീഷന് സര്‍ക്കാരിനു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെയും അന്തിമറിപ്പോര്ട്ടിലെയും കണ്െടത്തലുകള്‍ പൂര്‍ണമായും പരസ്പരവിരുദ്ധമാണെന്നു മന്ത്രിസഭായോഗം വിലയിരുത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്നോട്ടുവച്ച ഒന്‍പതിന ശിപാര്‍ശകള്‍പ്രകാരം കുറ്റവാളികള്‍ക്കെതിരേ അനുയോജ്യമായ നടപടിയെടുക്കാന്‍ മന്ത്രിസഭായോഗം ആഭ്യന്തരമന്ത്രാലയത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യെദിയൂരപ്പ സര്‍ക്കാര്‍ നിയോഗിച്ച ജസ്റീസ് സോമശേഖര കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിന്റെയും ബിഷപ്പുമാരുടേയും മറ്റും നേതൃത്വത്തില്‍ ക്രൈസ്തവസമൂഹം ബാംഗളൂരില്‍ ഉപവാസമനുഷ്ഠിക്കുകയും റാലി നടത്തുകയും ചെയ്തിരുന്നു.
ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ആദ്യ ബിജെപിസര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ക്രൈസ്തവദേവാലയങ്ങള്ക്കുനേരെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകഅക്രമമമുണ്ടായത്. മംഗലാപുരം, ദക്ഷിണകന്നഡ, ഉഡുപ്പി, ചിക്ക്മംഗളൂര്‍, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ നിരവധി ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രതിഷേധിച്ച ക്രൈസ്തവ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു ഇത്. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു.
അക്രമത്തില്‍ പരിക്കേറ്റവര്‍ക്കും നാശനഷ്ടമുണ്ടായ ആരാധനാലയങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു മതിയായ സംരക്ഷണം നല്‍കുക, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുക, നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുക, അക്രമികള്‍ക്കു ഒത്താശ ചെയ്തുകൊടുക്കുകയും കസ്റഡിയില്വച്ച് ക്രൈസ്തവ വിശ്വാസികളെ മര്‍ദിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക, ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ നേരിടുന്നതിനായി പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് അന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്നോട്ടുവച്ചത്.
വിഎച്ച്പിക്കും ബജ്രംഗ്ദളിനും എതിര്‍പ്പ്
മംഗലാപുരം: ദേവാലയ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റീസ് സോമശേഖര കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും അപലപിച്ചു. ആറുവര്‍ഷം മുമ്പു നടന്ന സംഭവത്തിന്റെ കയ്പേറിയ ഓര്‍മകള്‍ സംസ്ഥാനത്തെ ജനങ്ങള്‍ മറന്നിരുന്നുവെന്നും റിപ്പോര്‍ട്ട് തള്ളുകവഴി സമൂഹത്തില്‍ സമാധാനം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎച്ച്പി മംഗലാപുരം ലോക്കല്‍ പ്രസിഡന്റ് ജഗദീഷ് ഷേനാവ ആരോപിച്ചു. കോടികള്‍ ചെലവിട്ടാണ് ജുഡീഷല്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ജുഡീഷറിയെ സര്‍ക്കാര്‍ എത്രമാത്രം വിലമതിക്കുന്നുവെന്നതിനു തെളിവാണ് റിപ്പോര്‍ട്ട് നിരാകരിക്കുകവഴി വ്യക്തമായിട്ടുള്ളത്. വികസനപദ്ധതികള്‍ നടപ്പാക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഹൈന്ദവവിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാന്‍ അതിയായ താത്പര്യം കാട്ടുകയാണ്. ദേവാലയ ആക്രമണവുമായി ബന്ധപ്പെട്ട് വീണ്ടുമൊരു കമ്മീഷനെ നിയമിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തെ വിഎച്ച്പിയും ബജ്രംഗ്ദളും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെജി സിറിയക് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ പ്രഫ.
ബംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്നമൃതദേഹം
ബംഗളൂരു: ചന്ദാപുരയിലെ ഫ്ലാറ്റിൽ ബംഗാൾ സ്വദേശിയായ യുവതിയുടെ അ
യാക്കോബായ സുറിയാനി സഭ ബംഗളൂരു - മൈലപ്ര ഭദ്രാസന വൈദിക ധ്യാനത്തിന് തുടക്കം
ബംഗളൂരു: എല്ലാ വർഷവും വലിയ നോമ്പിന്റെ കാലയളവിൽ നടത്തിവരാറുള്
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു
ബംഗളൂരു: മലയാളി വിദ്യാർഥിനി ബംഗളുരുവിലെ ഹോസ്റ്റൽ കെട്ടിടത്തി
ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു; വാഹനം കഴുകിയാലും ചെടി നനച്ചാലും പിഴ
ബംഗളൂരു: ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവിൽ ശു
പെൺഭ്രൂണഹത്യയെന്നു പരാതി; ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി
ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽ
കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ
മേഖലായോഗം സംഘടിപ്പിച്ച് കെഎംസി
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ബംഗളൂരു സൗത്ത് മണ്ഡലത്തിലെ
കോൺഗ്രസ് വിജയാഘോഷത്തിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം: ബംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ
ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സ
കെ.കെ. പ്രേംരാജിന്റെ ചെറുകഥ സമാഹാരം 16ന് പ്രസിദ്ധീകരിക്കും
ബംഗളൂരു: ബംഗളൂരു മലയാളികൾക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാര
ബംഗളൂരു കഫേ സ്ഫോടനത്തിൽ തീവ്രവാദബന്ധം?
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദ
ബംഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ
ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയി
ബംഗളൂരുവിൽ ഭക്ഷണശാലയിൽ സ്ഫോടനം; നാലുപേർക്ക് പരിക്ക്
ബംഗളൂരു: ഭക്ഷണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്ക്
ആറ്റുകാൽ പൊങ്കാല; ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സ്പെഷൽ സർവീസുകൾ
ബംഗളൂരു: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബംഗളൂരു - കൊച്ചുവേളി റൂട
ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: ഭീകരസംഘടനയിൽ അംഗമാണെന്നും വിമാനത്തിൽ ബോംബ് വച്ചിട
ബംഗളൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു
ബംഗളൂരു: വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കെ
ബംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു.
സപര്യ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതകൾക
ക്നാനായ സമുദായ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു ഫൊറോനയില്‍പ്പെട്ട നെല്‍
ഫാ. സി.വി. ജോർജ് അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് എസ്ഡിബി സന്യാസസമൂഹാംഗമായ ഫാ. സി.വി. ജോ

ക്നാനായ സംഗമവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു
ബംഗളൂരു: കോട്ടയം അതിരൂപതയുടെ ബംഗളൂരു റോനയിലുളള ദക്ഷിണ കന്നഡയ
ബംഗളൂരുവിൽ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു; മുൻ സൈനികൻ പിടിയിൽ
ബംഗളൂരു: മദ്യലഹരിയിൽ സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി
ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ
ബംഗളൂരു: ബംഗളൂരു മെട്രോയ്ക്ക് ഡ്രൈവറില്ലാ ട്രെയിൻ എത്തുന്നു. ആദ്
ബംഗളൂരുവിൽ മലയാളി വിദ്യാർഥി മരിച്ച സംഭവം; പ്രിൻസിപ്പലിനെതിരേ കേസ്
ബംഗളൂരു: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് നാലുവയസുകാരി വീ
പിങ്ക് വർണത്തിൽ നീരാടി ബംഗളൂരു നഗരം
ബംഗളൂരു: പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു നഗരം പിങ്ക്
പാത്രിയര്‍ക്കീസ് ബാവ ബംഗളൂരുവിലെത്തി
ബംഗളൂരു: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭ
ബംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ മലയാളി വിദ്യാർഥി മരിച്ചു
ബംഗളൂരു: ചെല്ലക്കരയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ന
ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ നടുറോഡില്‍ മര്‍ദിച്ച് ഡ്രൈവര്‍
ബംഗളൂരു: ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റ
ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുത
ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ക്രിസ്മസ് - പുത
ബംഗളൂരുവിൽ മലയാളി യുവാവ് മെട്രോ ട്രാക്കിലേയ്ക്ക് ചാടി; ഗുരുതരാവസ്ഥയിൽ
ബംഗളൂരു: ബംഗളൂരുവിൽ മെട്രോ ട്രാക്കിലേയ്ക്ക് എടുത്തു ചാടി മലയാ
ബംഗുളൂരുവിൽ എൻജിനിയറിംഗ് വിദ്യാർഥി ജീവനൊടുക്കി
ബംഗുളൂരു: എൻജിനിയറിംഗ് വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്ക
ഫോട്ടോഷൂട്ടിനു വിട്ടില്ല; ബംഗളൂരുവിൽ വിദ്യാര്‍ഥി ജീവനൊടുക്കി
ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോ
ബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത്; 30 മുതൽ സർവീസ് ആരംഭിക്കും
ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ
ബംഗളൂരുവിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം; നിശാപാർട്ടികൾക്ക് കർശന മാർഗനിർദേശം
ബംഗളൂരു: ബംഗളൂരുവിൽ പുതുവത്സരആഘോഷങ്ങൾക്ക് കടുത്ത നിയന്ത്ര
100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഒരുക്കി ഫീനിക്സ് മാൾ
ബംഗളൂരു: ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളാണ്. ക്രിസ്മ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗത്തിന്
രക്തദാന ക്യാമ്പ് ഇന്ന്
ബംഗളൂരു: ലയൺസ് ബ്ലഡ് ബാങ്കുമായി ചേർന്ന് കേരളസമാജം ബംഗളൂരു
ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെ
ശിശുദിനാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
ശിശുദിനാഘോഷം ഞായറാഴ്ച
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ചിൽഡ്രൻസ് വിംഗിന്
സാഹിത്യ സംവാദവും കവിയരങ്ങും ഞായറാഴ്ച
ബംഗളൂരു: യുണൈറ്റഡ് റൈറ്റേഴ്സ് ബംഗളൂരു ഞായറാഴ്ച ഇന്ദിരാ നഗർ,100
ഡോ. പ്രേംരാജ് കെ.കെയ്ക്ക് സംസ്കാർ ഭാരതിയുടെ "വാത്മീകി ജയന്തി പുരസ്കാരം'
ബംഗളൂരു: ബംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംര
മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവി
ബംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയിൽ
ബംഗളൂരു: ബംഗളൂരുവില്‍ വനിതാ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
ബംഗളൂരു: കേരളത്തിലേക്ക് മൈസൂർ റോഡുവഴി കടന്നുപോകുന്ന കേരള ട്
ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരു: ബംഗളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു
ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിംഗ് പൂളി
ലോക കോഫി കോൺഫറൻസിൽ പങ്കെടുത്ത് സ്പൈസസ് ബോർഡ്
ബംഗളൂരു: ബംഗളൂരുവിൽ നടന്ന ലോക കോഫി കോൺഫറൻസിന്റെ ഭാഗമായി സ്
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: കേരളം സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം വളരെ വിപു
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top