രക്തദാനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു
Monday, October 20, 2014 6:50 AM IST
അബുദാബി: രക്തദാനത്തിന്റെ രണ്ടാംഘട്ടം ആമിശ്യമ ുശസല ഏൃീൌു ീള ഇീാുമ്യി യില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ആമിശ്യമ ടുശസല ഏൃീൌു ന്റെ ആസ്ഥാനത്തു നടന്ന രക്തദാനത്തില്‍ എംഡി സി.പി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞിരുന്നതുപോലെ തങ്ങളുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കസ്റമര്‍ പങ്കാളിത്തത്തോടെ രക്തധാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ആരംഭമായി ആമിശ്യമ ടുശസല ഒ്യുലൃാമൃസല ക ഇഅഉ ഷോപ്പില്‍ ഒക്ടോബര്‍ 23ന് (വ്യാഴം) വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ രക്തധാന ക്യാമ്പ് കസ്റമര്‍ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നു. തങ്ങള്‍ നേതൃത്വം നല്‍കുന്ന ഈ മഹാദാനം മനുഷ ജീവന്റെ മൂല്യം ലക്ഷ്യമിട്ടുള്ളതാണെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള