ഡോ. വിനോ ജോണ്‍ ഡാനിയേല്‍ ഡാളസില്‍ പ്രസംഗിക്കുന്നു
Friday, October 17, 2014 6:40 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: പ്രശസ്ത പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനും കാര്‍ഡിയോളജിസ്റുമായ ഡോ. വിനോ ജോണ്‍ ഡാനിയേല്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ ഡാളസില്‍ പചന പ്രഘോഷണം നടത്തുന്നു.

ഡാളസ് മാര്‍ത്തോമ ചര്‍ച്ച് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 6.30നും ഞായര്‍ രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷമാണ് വചന പ്രഘോഷണം.

വിക്ടറി ഇന്‍ ദി മിഡില്‍ ഓഫ് ഡിസ് കവറേജ്മെന്റ് ആന്‍ഡ് ഡിസ്ട്രക് ഷന്‍ എന്നീ വിഷയത്തെക്കുറിച്ച് പ്രാസംഗികനും മാര്‍ത്തോമ ചര്‍ച്ച ഓഫ് ഡാളസ് യുവജന സംഖ്യമാണ് കണ്‍വന്‍ഷന് ക്രമീകരണം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജോസ് സി. ജോസഫ് മാത്യു (പ്രസിഡന്റ്), റിനി മാത്യു (കണ്‍വീനര്‍), ജോബി ജോണ്‍ (സെക്രട്ടറി), ലിബിന്‍ മാത്യു (ട്രഷറര്‍).

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍