തോമസ് ടി. ഉമ്മന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
Monday, October 6, 2014 4:54 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റും, ഹെറിറ്റേജ് ഇന്ത്യ ചെയര്‍മാനും, ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ നോര്‍ത്ത് അമേരിക്കന്‍ കൌണ്‍സില്‍ മുന്‍ സെക്രട്ടറിയുമായ തോമസ് ടി. ഉമ്മന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂയോര്‍ക്കില്‍ സന്ദര്‍ശിച്ചു.