തോമസ് പൊക്കംന്താനം സാന്‍ജോസില്‍ നിര്യാതനായി
Saturday, October 4, 2014 4:37 AM IST
സാന്‍ജോസ്: സാന്‍ജോസില്‍ താമസക്കാരനായ തോമസ് പൊക്കംന്താനം (67) നിര്യാതനായി. ഭാര്യ: മോളി പൊക്കഗന്താനം (തെരംന്താനം). മക്കള്‍: ആഷ ആന്റ് ജെയിംസ് കാഞ്ഞിരത്തിങ്കല്‍, അനു ആന്‍്റ് മറാബിന്‍ ഇലഞ്ഞിക്കല്‍. സഹോദരങ്ങള്‍: സണ്ണി ആന്റ് ജെസി (സാന്‍ജോസ്), കുഞ്ഞച്ചന്‍ ആന്റ് ബിബി (ജര്‍മ്മനി), ജിഗി ആന്റ് സുനിത (ഡാലസ്), ഷാജി ആന്റ് രേഖ (കോട്ടയം).

പൊതുദര്‍ശനം ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച 12.30 മുതല്‍ വൈകിട്ട് മൂന്നുവരെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച 324 ഗ്ളോറിയ ആവെ, സാന്‍ജോസ് സിഎ.

സംസ്കാരം ഒക്ടോബര്‍ ആറ് തിങ്കളാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് ക്നാനായ കാത്തിലിക് ചര്‍ച്ച് 324 ഗ്ളോറിയ ആവെ, സാന്‍ജോസ് സിഎ 95127. തോമസിന്റെ വിയോഗത്തില്‍ കെസിസിഎന്‍സി അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം