ത്രേസ്യാമ്മ ജോര്‍ജ് കൊട്ടുകാപ്പള്ളി നിര്യാതയായി
Friday, October 3, 2014 5:10 AM IST
ഷിക്കാഗോ: കണ്ണൂര്‍ ഇരിട്ടി വിളമന പരേതനായ ജോര്‍ജ് കൊട്ടുകാപള്ളിയുടെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. പരേത തലയോലപ്പറമ്പ് വെളിയത്തില്‍ കുടുംബാഗംമാണ് . ദീഘകാലം ഷിക്കാഗോ സിറോമലബാര്‍ ഇടവക അംഗം ആയിരുന്നു.

മക്കള്‍: ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (ഷിക്കാഗോ), ജോണ്‍സന്‍ ജോര്‍ജ്ജ് കൊട്ടുകാപള്ളി (ഹുസ്റന്‍), സണ്ണി ജോര്‍ജ്ജ് കൊട്ടുകാപ്പള്ളി (ഷിക്കാഗോ), പരേതയായ എല്‍സമ്മ കൊമ്പന്‍ (ഇരിട്ടി ) പ്രഫ ആനീസ് കയ്യാലപ്പറമ്പില്‍ (നീലേശ്വരം), ലിസമ്മ ആട്ടേപ്പാട്ട് (ഇരിട്ടി), ഫില്ലമ്മ കല്ലുപുരക്കല്‍ (ഹരിപ്പാട് ), ഗ്രേസ് മണിക്കുഴി (താമരശ്ശേരി), മിനി ജേക്കബ് പള്ളത്തുകുഴി (ആലുവ). മരുമക്കള്‍: ലൈല ജോര്‍ജ്ജ് കൊട്ടുകാപ്പള്ളി, ഡോ . ബീന ജോണ്‍സന്‍ കൊട്ടുകാപ്പള്ളി , ജീന ജോര്‍ജ്ജ് കൊട്ടുകാപ്പള്ളി. , താരു കൊമ്പന്‍ , പ്രഫ . ദേവസ്യ കയ്യാലപ്പറമ്പില്‍, മാത്യു ആട്ടേപ്പാട്ട് , ജോസ് ആട്ടേപ്പാട്ട്, ജോസഫ് കല്ലുപുരക്കല്‍, ജേക്കബ് സൈമണ്‍ പള്ളത്തുകുഴി.

സംസ്കാര ശുശ്രൂഷകള്‍ ഇരിട്ടി നെല്ലിക്കാംപൊയില്‍ ഫൊറോന പള്ളിയില്‍ ഒക്ടോബര്‍ ആറിന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം