ജോര്‍ജ് മാത്യു നിര്യാതനായി
Thursday, October 2, 2014 6:01 AM IST
ഹൂസ്റണ്‍: ഇലന്തൂര്‍ പള്ളിയടിമുറിയില്‍ ജോര്‍ജ് മാത്യു (85) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 13ന് (തിങ്കള്‍) 11ന് ഇലന്തൂര്‍ പരിയാരം മാര്‍ത്തോമ ദേവാലയത്തില്‍.

ഭാര്യ: അന്നമ്മ പുല്ലാട് പടിഞ്ഞാറ്റുംകര കുടുംബാംഗം.

മക്കള്‍: ലൂസി (ദോഹ), ലാലി (ഹൂസ്റണ്‍), സോമി (മസ്കറ്റ്), ലിനു (മണിപ്പാല്‍). മരുമക്കള്‍: തമ്പി (ദോഹ), ജോണ്‍ ചാക്കോ (ഹൂസ്റണ്‍), മോഹന്‍ (മസ്കറ്റ്), ജെറി (മണിപ്പാല്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 332 2488 (ഹൂസ്റണ്‍), 0468 236 2021 (ഇലന്തൂര്‍).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി