ഈദ് മീറ്റും കുടുംബ സംഗമവും
Wednesday, October 1, 2014 5:12 AM IST
റിയാദ്: പാണ്ടിക്കാട് പ്രവാസി കൂട്ടായ്മയുടെ ഈദ് മീറ്റും കുടുംബ സംഗമവും ഒക്ടോബര്‍ 7 ന് അതീഖയിലുള്ള തിവേഷ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു. പരിപാടിയില്‍ പ്രശസ്ത ഗായകന്‍ ജലീല്‍ വണ്ടൂര്‍ നയിക്കുന്ന ഗാനമേളയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അമീര്‍ പട്ടണത്ത് (0567844919), മുസ്തഫ പാണ്ടിക്കാട് (0504405278), റഷീദലി ഒലിപ്പുഴ (0595627436) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍