സാഹിത്യവേദി ഒക്ടോബര്‍ മൂന്നിന്
Wednesday, October 1, 2014 5:10 AM IST
ഷിക്കാഗോ: 2014 ഒക്ടോബര്‍ മാസ സാഹിത്യവേദി മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് മൌണ്ട് പ്രോസ്പെക്ടസിലെ കണ്‍ട്രി ഇന്‍ ആന്‍ഡ് സ്വീറ്റ്സില്‍ (2200 ഋഹാവൌൃ, ങഠ ുൃീുലര, കഘ) വെച്ച് കൂടുന്നതാണ്.

ണീൃഹറ ഛഹ്യാുശര (ആഗോള ഒളിമ്പിക്സ്) എന്ന പ്രബന്ധം കോഴിക്കോട് സര്‍വകലാശാലയിലെ കായിക വിദ്യാഭ്യാസ മേധാവി ആയിരുന്ന പ്രൊഫസ്സര്‍ ഇ.ജെ. ജേക്കബ് അവതരിപ്പിക്കും.

ആഗോള ഒളിമ്പിക്സിന്റെ തുടക്കം, വളര്‍ച്ച, വഴിത്താര, ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ ഒളിമ്പിക്സ് സംബന്ധമായ വിവരങ്ങള്‍ അറിയുവാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെ, കായിക രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച് തന്റേതായ സംഭാവനകള്‍ കോഴിക്കോട് സര്‍വകലാശാലയ്ക്ക് നല്‍കിയ റിട്ടയേര്‍ഡ് പ്രൊഫസ്സര്‍ ഇ.ജെ. ജേക്കബിന്റെ പ്രബന്ധം ശ്രവിക്കുന്നതിന് 183-മത് സാഹിത്യവേദിയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫസര്‍ ഇ.ജെ. ജേക്കബ് (847 390 6148), ഡോ. ജോസഫ് ഇ. തോമസ് (630 537 1138), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം