Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തണ്ണീര്‍മുക്കം മൂന്നാംഘട്ട നിര്‍മ്മാണത്തിന് ടോമാര്‍ ഗ്രൂപ്പ്
Monday, September 29, 2014 5:19 AM IST
ഈസ്റ്റ് ബ്രണ്‍സ്വിക്ക് (ന്യൂജേഴ്സി): കുട്ടനാടന്‍ പാക്കേജിലുള്‍പ്പെട്ട തണ്ണീര്‍മുക്കം ജ ലപദ്ധതി നവീകരണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ അമേരിക്കന്‍ മലയാളി. ബിസി നസിന് വളക്കൂറുളള മണ്ണ് അമേരിക്കയാണെങ്കിലും ജന്മനാടിന്റെ വികസന പ്രക്രിയയില്‍ സഹകരിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഞാന്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകാ ന് കാരണമെന്ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക്ക് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് സാരഥി തോമസ് മൊട്ടക്കല്‍ പറയുന്നു. വാട്ടര്‍ ട്രീറ്റ് മെന്റ് പോലെ ടെക്നോളിയുടെ ഇടപെടല്‍ കൂടുതലുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏ റ്റെടുത്താണ് ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഈ രംഗത്തേക്കിറങ്ങിയതും പതിനഞ്ചുവര്‍ഷ മെന്ന ചുരുങ്ങിയ സമയം കൊണ്ട് പ്രതീക്ഷകളെ വെല്ലുന്ന വിജയം നേടിയതും.
വേമ്പനാട്ടു കായിലേക്ക് ഉപ്പുവെളളം കയറുന്നത് നിയന്ത്രിക്കാനായി രൂപപ്പെടുത്തിയിട്ടു ളളതാണ് തണ്ണീര്‍മുക്കം ബണ്ട് പദ്ധതി. മൂന്നു ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെ യ്തിരിക്കുന്നത്. രണ്ടുഘട്ടങ്ങള്‍ 1968 ല്‍ പൂര്‍ണമായി. മണ്ണു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ബണ്ട് മാറ്റി ഗേറ്റുകള്‍ ഉളള പാലം നിര്‍മ്മിക്കുന്ന മൂന്നാംഘട്ടം നവീകരണ പദ്ധതിയുടെ ചുമതലയാണ് ടോമാര്‍ കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്തിരിക്കുന്നത്. മൂവാറ്റുപുഴ ആസ്ഥാനമാ യുളള മേരിമാതാ കണ്‍സ്ട്രക്ഷനുമായി സഹകരിച്ചാണ് ടോമാര്‍ പദ്ധതി നടപ്പാക്കുന്നത്.
പുതിയ പാലം നിര്‍മ്മിക്കുമ്പോള്‍ ഉപ്പുവെളളം നിയന്ത്രിക്കാനുളള ഗേറ്റുകളും സ്ഥാപി ക്കേണ്ടതുണ്ട്. വെളളത്തിലെ ഉപ്പിന്റെ സാന്ദ്രതയനുസരിച്ച് തനിയെ തുറക്കുകയും അടയ് ക്കുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം ഗേറ്റുകള്‍ക്ക് ഉണ്ടായിരിക്കും. ശാസ്ത്രീയ നിഗമനങ്ങളും കണക്കുകൂട്ടലുകളും ഗേറ്റ് നിര്‍മ്മിക്കുമ്പോള്‍ കൃത്യമായിരിക്കണം. ഇത്ത രം സാങ്കേതിക വിദ്യകളിലുളള കമ്പമാണ് തണ്ണീര്‍മുക്കം പദ്ധതിയുമായി സഹകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറായ തോമസ് മൊട്ടക്കല്‍ പറയുന്നു. മറ്റ് രണ്ട് കോണ്‍ക്രീറ്റ് പാലങ്ങളിലും ഇത്തരത്തിലുളള ഗേറ്റുകളുണ്െടങ്കിലും അത് പ്രവര് ത്തനക്ഷമമല്ല. ഇവയുടെ പുനര്‍ നിര്‍മ്മാണത്തിനുളള കരാറിലും ടോമാര്‍ ബിഡ് നല്കിയി ട്ടുണ്ട്. അതിന്റെ തീരുമാനം പിന്നീടേ അറിയാനാവൂ.
പാലം നിര്‍മ്മാണവും ഗേറ്റ് സ്ഥാപിക്കലും (ബ്രിഡ്ജ് കം റഗുലേറ്റര്‍) ഉള്‍പ്പെടുന്ന പദ് ധതിക്ക് 182 കോടി രൂപയാണ് ചിലവ്. 40 അടി നീളവും 27 അടി ആഴവുമുളള 28 ഗേറ്റുക ളാണ് സ്ഥാപിക്കുക. ഗേറ്റ് അടച്ചിടുമ്പോള്‍ തന്നെ മത്സ്യങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാ നുളള ഫിഷ് ലാഡര്‍ സംവിധാനവും ഗേറ്റിലുണ്ടാവും. വേമ്പനാട്ടു കായലിന് കുറുകെ യുളള പാലത്തിന് രണ്ടു കിലോമീറ്ററാണ് ആകെ നീളം.
രസകരവും അതിനൊപ്പം ഉദ്വേഗം നിറഞ്ഞതുമായിരുന്നു ടെന്‍ഡര്‍ ഉറപ്പിക്കുന്നതു വരെ യുളള കാര്യങ്ങളെന്ന് തോമസ് മൊട്ടക്കല്‍ ചൂണ്ടിക്കാണിക്കുന്നു. നാട്ടിലെ കിടമത്സരവും രാഷ്ട്രീയ ഇടപെടലുകളും എത്രത്തോളം അലോസരമുണ്ടാക്കുമെന്ന് നേരില്‍ അറിയാനാ യതും ഇതിലൂടെയാണ്. ടോമാര്‍ കണ്‍സ്ട്രക്ഷന്‍ വിദേശ കമ്പനിയാണെന്നും വിദേശിക ള്‍ക്ക് കരാര്‍ നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് വരെ നല്കു കയുണ്ടായി. പക്ഷേ നമ്മുടെ നാട്ടില്‍ നിന്നും അമേരിക്കയിലെത്തി വിജയം നേടിയ ഒരു വ്യക്തി ജന്മനാടിനായി ചെയ്യുന്ന കാര്യങ്ങളില്‍ എന്തു വിദേശബന്ധമാണ് ആരോപിക്കാ നുളളതെന്ന് വിലയിരുത്തി കോടതി കേസ് തളളി. നാട്ടിലെ പല കമ്പനികളും ടോമാറിനെ തിരെ ലോബിയിംഗ് നടത്തിയെങ്കിലും ഫലം കാണാതെ പോയി.
മാധ്യമങ്ങളില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടിയില്ലെന്ന് തോമസ് മൊട്ടക്കല്‍ പറ യുന്നു. വികസനോത്മുഖമായ ഈ പദ്ധതിയെ മാധ്യമലോകം അവഗണിച്ചതായി തോ ന്നി. നാട്ടിലുളള മീഡിയ ആക്ടിവിസം ശരിയായ ദിശയിലാണോ എന്ന ചോദ്യത്തിലേ ക്കും ഇത് തന്നെ നയിച്ചു.
കോര്‍പ്പറേറ്റ് രൂപമൊന്നുമില്ലെങ്കിലും അമേരിക്കന്‍ മലയാളികള്‍ക്ക് പിന്തുണയുമായി നി ല്ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ തന്നെയെന്ന് തോമസ് മൊട്ടക്കല്‍ പറയുന്നു. നാട്ടില്‍ നടന്ന വാര്‍ത്ത അമേരിക്കയില്‍ തയാറാക്കി നാട്ടിലേക്ക് എത്തിക്കേണ്ടി വരുന്ന അവസ്ഥ. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരെ ഒരു നൂലില്‍ കോര്‍ത്തിണക്കുന്ന ഇന്ത്യ പ്രസ്ക്ള ബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സേവനത്തെ താന്‍ അത്യധികം വിലമതിക്കുന്നുണ്ട്. ന്യൂജേഴ്സിയില്‍ നടന്ന ഇന്ത്യ പ്രസ്ക്ളബ്ബിന്റെ 2013 ലെ നാഷണല്‍ കോണ്‍ഫറന്‍സില്‍ സ്പൊണ്സറുമായിരുന്നു തോമസ് മൊട്ടക്കല്‍.
സെപ്റ്റംബര്‍ 16 ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജലവിഭവ വകുപ്പു മന്ത്രി പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. വി.ജെ കുര്യന് ഐ.എ.എസ് സ്വാഗതവും എം. പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എം. എല്‍.എമാരായ പി. തിലോത്തമന്, കെ. അജിത്, ഡോ. തോമസ് ഐസക്, ജി. സുധാ കരന്, അഡ്വ. മോന്‍സ് ജോസഫ്, തോമസ് ചാണ്ടി, അഡ്വ. സുരേഷ് കുറുപ്പ്, എ.എം ആരിഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടനാട് പക്കേജ് അവസാനിച്ചു എന്ന ആരോപണം ശ രിയല്ലെന്നും നാടിനു വേണ്ടി ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കി. ചടങ്ങില്‍ യു.എസ്.എയില്‍ നിന്നും ടോമാര്‍ വൈസ് പ്രസിഡന്റ്മാര്‍ട്ടിന്‍ ഐസ്നര്‍, ജനറല്‍ മാനേജര്‍ ചാഡ് കാമറോണ്‍ മുതലായവര്‍ പങ്കെടുത്തു. മൂന്നുവര്‍ഷമാ ണ് നിര്‍മ്മാണ കാലാവധി കണക്കാക്കിയിരിക്കുന്നതെങ്കിലും രണ്ടരവര്‍ഷത്തിനുളളില്‍ പ ണി തീര്‍ക്കാനുളള തീവ്രയത്നവുമായാണ് ടോമാറും മാതായും നീങ്ങുന്നത്.
ഉദ്ഘാടനം നടന്നത് ഈയിടെയാണെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുമ്പേ തങ്ങള്‍ പണി കള്‍ ആരംഭിച്ചിരുന്നതായി തോമസ് മൊട്ടക്കല്‍ പറഞ്ഞു. പാലത്തിനുളള പൈലിംഗിനാ യി വെളളം വറ്റിക്കുന്നതിനുളള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. സമീപത്ത് നിര്മ്മി ച്ചിട്ടുളള താല്‍ക്കാലിക അണക്കെട്ടില്‍ (കോഫര്‍ ഡാം) നിന്നും വെളളം പമ്പു ചെയ്യുക യും തുടര്‍ന്ന് വെളളം വറ്റിച്ചിടത്ത് പൈലിംഗ് പണികളും ഇപ്പോള്‍ നടക്കുന്നു. 24 മണി ക്കൂറും എന്ന രീതിയിലാണ് ഇപ്പോള്‍ പണി. കേരളത്തിന്റെ ദുര്യോഗമായിരിക്കാം ജോ ലിക്കാരായി മലയാളികള്‍ ഏറെയില്ലെന്നതാണ് സത്യം. എല്ലാം ബീഹാറികളും ബംഗാളികളും നേപ്പാളികളും.
ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടക്കല്‍ പന്തളം എന്‍.എസ്.എസ് പോളിടെക് നികില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് പാസാവുന്നത് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിക്കൊണ്ടാണ്. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തി ല്‍ പതിനൊന്നു വര്‍ഷം ജോലി ചെയ്യുവേ ഉന്നത വിദ്യാഭ്യാം പൂര്‍ത്തിയാക്കി. തുടര്‍ന്ന് നൈജീരിയയില്‍ 11 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അമേരിക്കയിലെത്തുന്നത് 1995 ലാണ്.
ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക്ക് ആസ്ഥാനമായി ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങുന്നത് 1998 ല്‍. സാങ്കേതികവിദ്യ ഏറെ ആവശ്യമുളള ജോലികളാണ് ടോമര്‍ ഏറ്റെ ടുക്കാറ്. അതുകൊണ്ടു തന്നെ അമേരിക്കന്‍ വംശജരുടെ കമ്പനികളുമായാണ് കമ്പനിക്ക് കൂടുതല്‍ മത്സരം. പലപ്പോഴും ടെന്‍ഡര്‍ നല്കുന്നവരില് താന്‍ മാത്രമാകും ഇന്ത്യക്കാരന്. നൂറിലേറെപ്പേര്‍ ടോമറില്‍ ജോലിക്കാരായുണ്ട്. ഇതിനു പുറമെ കൊച്ചി ആസ്ഥാന മായും ഓഫിസുണ്ട്. മുണ്ടന്‍വേലയില്‍ 30 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പ ദ്ധതി നിര്‍മ്മാണത്തിലാണ്. എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ജോലി ലഭിക്കാന്‍ ബു ദ്ധിമുട്ടുളള പുതു എന്‍ജിനിയര്‍മാരെ സഹായിക്കാനായി കുസാറ്റിലും (കൊച്ചിന് യൂണി വേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) മറ്റും പഠിച്ചിറങ്ങിയ 10 എന്‍ജിനിയര്‍ മാര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ ട്രെയിനിംഗ് കം എക്സ്പീരിയന്‍സ് പ്രോഗ്രോം കൊച്ചിയില്‍ നടക്കുന്നുണ്ട്.
മാതൃവിദ്യാലയമായ എന്‍.എസ്.എസ് പോളിടെക്നികുമായി സഹകരിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിനും ടോമാര്‍ നേതൃത്വം കൊടുക്കുന്നു. ദുബായ് കേന്ദ്രമായി ടോമാര്‍ പ്രവര്‍ത്തിക്കുന്നു. ഗ്ളോബല്‍ വില്ലേജിലെ നിര്‍മ്മാണങ്ങള്‍ ശ്രദ്ധേയമാണ്. ഈവര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗ്ളോബല്‍ വില്ലേജില്‍ ടോമാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുകയും നടത്തുകയും ചെ യ്യുന്ന അമേരിക്കന്‍ പവലിയനും ഉണ്ടാവും. അമേരിക്കയില്‍ നിന്നുമുളള 84 കമ്പനികളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഈ പവലിയനില്‍ ലഭ്യമായിരിക്കും. ഷാര്‍ജ കേന്ദ്രീകരിച്ച് റിജിഡ് സയന്‍സ് എന്ന കമ്പനിയും പ്രവര്‍ത്തിക്കുന്നു.
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുളള തൊഴിലാളികളാണ് തന്റെ മുതല്‍ക്കൂട്ടെന്ന് തോമസ് വിശ്വസിക്കുന്നു. തൊഴില്‍ദാതാവും തൊഴിലാളിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അവര്‍ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും കരുതിയും പ്രവര് ത്തിച്ച് വിജയം കൊയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടോമാര്‍ ഗ്രൂപ്പ് കമ്പനികളും അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളും.
റിപ്പോര്‍ട്ട്: ജോസ് കണിയാലി
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർ
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർ
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്ല
ന്യൂയോർക്ക്: ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുട
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജില
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോല
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകര
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാ
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മ
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആ
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പ
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗര
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ

സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ ന
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോ
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
വിസ്കോൻസെൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്റ് തോമസ് സീ
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗ
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാ
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്ത
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി കുട
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകു
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം ന
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മു
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്റേയും സാമുദായിക ചൈതന്യത്തിന്റേയ
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അ
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്വൽ
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമു
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ല
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫൊക്കാനയുടെ 2024-26 കാലയളവിലേക്ക് പെൻസിൽവാനിയ റീ
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എ
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയ
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024ലെ ഓണാഘോഷ പരിപാടികൾക്ക് ത
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്ക്): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവ
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോളിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്ജ്വുഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
Latest News
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top