ഒഐസിസി തിരുവനന്തപുരം ജില്ലാ സമ്മേളനം
Thursday, September 25, 2014 8:53 AM IST
റിയാദ്: ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 26 ന് (വെള്ളി) ഉച്ചക്ക് ഒന്നിന് ബത്ത ഹാഫ്മൂണ്‍ റസ്ററന്റില്‍ നടത്തുന്നു. മെംബര്‍ഷിപ്പ് ചേര്‍ത്ത തിരുവനന്തപുരം ജില്ലക്കാരായിട്ടുള്ള ആര്‍ക്കെങ്കിലും ഇതുവരെ വ്യക്തിപരമായി അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കില്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. അജിത്(0569363092), ഹരികൃഷ്ണന്‍(0555073309), സജീര്‍ പൂന്തുറ(0556340215), നിഷാദ്(0534873113), സാബു (0561045050), നിസാര്‍ കല്ലറ (0506460428).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍