മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 27 ന്
Thursday, September 25, 2014 6:04 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ ഡസ്പ്ളെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 27 ന് (ശനി) വൈകുന്നേരം 5.30 മുതല്‍ വിവിധ കലാപരിപാടികളോടെ കേരളത്തനിമയിലുള്ള ഓണാഘോഷത്തോടുംകൂടി നടക്കും.

ഓണാഘോഷപരിപാടികളിലേക്ക് സംഘാടകര്‍ ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ (630 963 7795), റോയി നെടുംചിറ (630 806 1270), അരവിന്ദ് പിള്ള (847 769 0519), വിജി നായര്‍ (847 827 6227), ഷിബു ഏബ്രഹാം (224 419 1311). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം