കൊച്ചുത്രേസ്യ വര്‍ഗീസ് പുന്നക്കാപടവില്‍ നിര്യാതയായി
Tuesday, September 23, 2014 3:52 AM IST
മുവാറ്റുപുഴ: വാഴക്കുളം പുന്നക്കാപടവില്‍ വര്‍ഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യ (75) നിര്യാതയായി. മക്കള്‍: ജീനാ ജോര്‍ജ് കൊട്ടുകാപ്പള്ളി (മോര്‍ട്ടന്‍ഗ്രോവ്) മനോജ് വര്‍ക്ഷീസ് (മൌണ്ട് പ്രോസ്പെക്റ്റ്) റീന കുന്നേപ്പറമ്പില്‍ (കാഞ്ഞിരപ്പള്ളി) ഡോ. ഹൈജിണ്‍ ടോം വര്‍ഗീസ് (വാഴക്കുളം).

മരുമക്കള്‍: സണ്ണി ജോര്‍ജ് കൊട്ടുകാപള്ളി (മോര്‍ട്ടന്‍ഗ്രോവ്) ടെസി മനോജ് വര്‍ഗീസ് (മൌണ്ട് പ്രോസ്പെക്റ്റ്) ബിജു കുന്നേപ്പറമ്പില്‍ (കാഞ്ഞിരപ്പള്ളി) ഡോ. സ്മിത ഹൈജിണ് (വാഴക്കുളം) .

പരേത വാഴക്കുളം ഇടാട്ടേല്‍ കുടുംബാങ്ങമാണ്. ദീര്‍ഘകാലം മുവാറ്റുപുഴ എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ പ്രധാന അധ്യാപിക ആയിരുന്നു. സംസ്കാരശുശ്രൂഷ 25 ബുധനാഴ്ച വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം