ബനിയാസ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ തൊഴിലാളികള്‍ രക്തദാനം നടത്തുന്നു
Monday, September 22, 2014 5:54 AM IST
അബുദാബി: ഗള്‍ഫ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി ആമിശ്യമ ടുശസല ഏൃീൌു ഛള ഇീാുമിശല, അബുദാബി ബ്ളഡ് ബാങ്കുമായി ചേര്‍ന്ന് സെപ്റ്റംബര്‍ 24ന് (ബുധന്‍) കമ്പനിയുടെ മുസഫ ഹെഡ് ഓഫീസില്‍ തങ്ങളുടെ 60 സ്റാഫിന്റെ ബ്ളഡ് ദാനം ചെയുന്നു. രക്ത ദാനം വഴി ഒരു ജീവന്‍ രഷിക്കൂ എന്ന സന്ദേശം സമൂഹത്തിനു നല്‍കുക എന്നതാണ് ഈ ഒരു നന്മ വഴി തങ്ങള്‍ കരുതുന്നതെന്ന് കമ്പനി മാനേജ്മെന്റ് അറിയിച്ചു.

ഇതിനുശേഷം ഇതുപോലയുള്ള രക്തധാന പരിപാടികള്‍ തങ്ങളുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും നടത്തുമെന്നും അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള