ആന്‍സി അലക്സ് മണിയങ്ങാട്ടിന്റെ സംസ്കാരം സെപ്റ്റംബര്‍ 20 ന്
Friday, September 19, 2014 7:25 AM IST
ഡാളസ്: ഡാളസില്‍ നിര്യാതയായ ആന്‍സി മണിയങ്ങാട്ടിന്റെ (49) സംസ്കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ 20 ന് (ശനി) രാവിലെ 10ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 ട ഒലമൃ്വ ഞറ, ഇീുുലഹഹ, ഠത 75019) ആരംഭിച്ച് സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്ററില്‍. (400 എൃലലുീൃ ജസ്യം , ഇീുുലഹഹ, ഠത 75019)

പരേത കോട്ടയം ഇളങ്ങുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗവും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകാംഗമാണ്.

ഭര്‍ത്താവ്: അലക്സ് മണിയങ്ങാട്ട്. ഏക മകള്‍ ഏഞ്ചല്‍. സഹോദരങ്ങള്‍: മേരിക്കുട്ടി ജേക്കബ് വെങ്ങാലൂര്‍(ഇളങ്ങുളം), ആലീസ് ജോസഫ്(ജെസി) ഫിലാഡല്‍ഫിയ, ലൌലി ജേക്കബ് നെല്ലരിക്കയില്‍ (കപ്പാട്), ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ (ഇളങ്ങുളം), മേഴ്സി കുര്യന്‍ കുഴിഗത്ത് (നെടുങ്കുന്നം), ജെയിംസ് ജേക്കബ് പൂവത്തുംമൂട്ടില്‍(ജോജി) അയര്‍ലന്‍ഡ്.

പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ സെപ്റ്റംബര്‍ 19ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ 8:30 വരെ.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍