കുഞ്ഞമ്മ തോമസ് വടക്കിനേത്ത് നിര്യാതയായി
Thursday, September 18, 2014 7:22 AM IST
അടൂര്‍: അടൂര്‍ പറക്കോട് പരേതനായ വടക്കിനേത്ത് ഗീവര്‍ഗീസ് തോസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ്(90) സെപ്റ്റംബര്‍ 16 ന്(ചൊവ്വ) വൈകിട്ട് നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 19 ന്(വെള്ളി) ഉച്ചയ്ക്ക് 12 ന് പറക്കോട് മാര്‍ അപ്രേം യാക്കോബായ സിറിയന്‍ ദേവാലയത്തില്‍.

മകന്‍: ജോര്‍ജ് തോമസ് (ജീമോന്‍), മരുമകള്‍: ആനി ജോര്‍ജ് (ഇരുവരും കൊളോണ്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍